നിറം

ഞാന്‍ നിറം. പലരൂപത്തില്‍ പല ഭാവത്തില്‍. എന്നെ കാണാം

Monday, July 24, 2006

നിറം

ഞാന്‍ നിറം.
പലരൂപത്തില്‍ പല ഭാവത്തില്‍.
എന്നെ കാണാം

ഞാനും കൂടുന്നു.

അറിയാതെ വന്നുപെട്ട ഞാനും വീട്ടുകാരനാവാം.

11 Comments:

At 2:19 AM, Blogger അത്തിക്കുര്‍ശി said...

സ്വാഗതം.. നിറം..

ഒോര്‍മ്മകള്‍ക്ക്‌ ചിറകുകള്‍ നല്‍കുക
അനുഭവങ്ങള്‍ക്ക്‌ നിറങ്ങളും!!
എന്നിട്ട്‌ അവയെ ഇവിടെ മേയാന്‍ വിടുക!!

 
At 3:18 AM, Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

Word Verification ഇട്ടിട്ടില്ലല്ലോ. കണ്ടവരെല്ലാം കിടന്നു നിരങ്ങും.

 
At 3:20 AM, Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

അയ്യോ സ്വാഗതം ചെയ്യാന്‍ മറന്നു.!!! സ്വാഗതം നിറങ്ങളെ സ്വാഗതം.

 
At 3:28 AM, Blogger ikkaas|ഇക്കാസ് said...

MELCOW സോറി, WELCOME

 
At 3:36 AM, Blogger ദേവന്‍ said...

വര്‍ണ്ണോജ്വലമായ പോസ്റ്റുകള്‍ കാണാനാഗ്രഹിച്ചുകൊണ്ട്‌ സ്വാഗതം ചെയ്യുന്നു.

 
At 3:40 AM, Blogger ദില്‍ബാസുരന്‍ said...

നിറങ്ങളില്ലാത്ത ലോകം എന്ത് ലോകം? ഇപ്പോള്‍ ബൂലോഗത്തും നിറം വന്നു.

സ്വാഗതം!

 
At 4:00 AM, Blogger വക്കാരിമഷ്‌ടാ said...

ബ്ലോഗാ സമസ്താ സ്വാഗതാ ഭവതന്തു (അര്‍ത്ഥം ഉമേഷ് ഗുരുക്കള്‍ പറഞ്ഞുതരും).

സ്വാഗതം. നിറം സിനിമ കണ്ടിട്ടുണ്ട്. അതുകൊണ്ട് നേരത്തെ അറിയും :)

 
At 4:06 AM, Blogger ശ്രീജിത്ത്‌ കെ said...

സ്വാഗതം നിറമേ. നിറം എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് ഒരു ഡയലോഗാണ്.

എബീ, ഡാ, സോനാ, ഡാ

 
At 4:09 AM, Blogger ഇത്തിരിവെട്ടം|Ithiri said...

നിറത്തിനും സ്വാഗതം.

 
At 5:01 AM, Blogger ഏറനാടന്‍ said...

നിറമേ നിന്‍നാമമെന്നില്‍ മഴവില്ലിന്‍നിറത്തെയുണര്‍ത്തുന്നു..
പിന്നെയൊരു ഗാനവുമോര്‍മ്മയിലോടിയെത്തി...
"ഇല്ലംനിറ...നിറ നിറ വല്ലംനിറ..
നാദസ്വരം..കേട്ട്‌ ഉള്ളംനിറ..."

 
At 4:23 AM, Blogger vinu said...

nirangalle,

ella nirangalkkum

nandi

sneham
sneham
sneham

 

Post a Comment

<< Home